You Searched For "കഠിനംകുളം കൊലപാതകം"

ഭര്‍ത്താവിനെ ഉപേക്ഷിച്ച് കുഞ്ഞിനെയും കൊണ്ട് കൂടെ വരാന്‍ പല തവണ ആവശ്യപ്പെട്ടു;  ബൈക്ക് അടക്കം വിറ്റിട്ടാണ് ആതിരയെ കാണാന്‍ എത്തിയത്;  കത്തി വാങ്ങിയത് ചിറയിന്‍കീഴില്‍ നിന്നും;   ഷര്‍ട്ടില്‍ രക്തമായതിനാല്‍ വീട്ടില്‍ ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ ഷര്‍ട്ട് ധരിച്ചു; കഠിനംകുളം കൊലക്കേസില്‍ പ്രതി ജോണ്‍സണ്‍ പൊലീസിന് നല്‍കിയ മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍
ഇന്‍സ്റ്റഗ്രാം സുഹൃത്ത് രണ്ടു ദിവസം മുന്‍പും വീട്ടിലെത്തി;  കഠിനംകുളത്ത് യുവതി കഴുത്തില്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ എറണാകുളം സ്വദേശിയെ കണ്ടെത്താന്‍ തിരച്ചില്‍; അരുംകൊല മകന്‍ സ്‌കൂളില്‍ പോയതിന് പിന്നാലെ